ഏറ്റുമാനൂരിൽ പോലീസ് അതിക്രമം; മുൻപോലീസുകാരന്റെ മകന് ക്രൂര മർദനം, പ്രതികാരമായി കാപ്പ ചുമത്തി
കോട്ടയം ∙ ഏറ്റുമാനൂരിൽ വീണ്ടും പോലീസിന്റെ അതിക്രമം വിവാദമാകുന്നു. മുൻപോലീസുകാരന്റെ മകൻ അഭയ് എസ്. രാജീവിനെ (25) പോലീസുകാർ ക്രൂരമായി മർദിച്ചെന്ന പരാതിയിലാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. മാർച്ച്
Read More