Thursday, November 21, 2024

Technology

Technology

സൈബര്‍ സുരക്ഷ വര്‍ധിപ്പിച്ച് കേരളം; ഡിജിറ്റല്‍ മേഖലയില്‍ സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കും

ഡിജിറ്റൽ സുരക്ഷയുടെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് ത്രിദിന സൈബർ സുരക്ഷാ വർക്ക് ഷോപ്പ്. ഉദ്യോഗസ്ഥരെ നൈപുണ്യമുള്ളവരാക്കുന്നതിനായി കേരള ഐടി മിഷൻ എൻഇജിഡിയുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. തിരുവനന്തപുരം: നാഷണല്‍

Read More
Technology

ആൻഡ്രോയ്‌ഡ് 16 പണിപ്പുരയിൽ: അടുത്ത വർഷം പുറത്തിറക്കുമെന്ന് ഗൂഗിൾ

ആൻഡ്രോയ്‌ഡ് 16 ഒഎസ് അടുത്ത വർഷം പകുതിയാവുമ്പോഴേക്കും പുറത്തിറക്കുമെന്ന് ഗൂഗിൾ. ഹൈദരാബാദ്: ആൻഡ്രോയ്‌ഡ് 16 ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കാനൊരുങ്ങി ഗൂഗിൾ. അടുത്ത വർഷം പകുതിയാവുമ്പോഴേക്കും പുറത്തിറക്കുമെന്നാണ് വിവരം. നിലവിലുള്ള

Read More
Technology

മഹാ കുംഭമേളയില്‍ വഴികാട്ടാന്‍ ഗൂഗിൾ; മേളയെ ഗൂഗിൾ നാവിഗേഷനുമായി ബന്ധിപ്പിക്കാന്‍ ധാരണ

നാവിഗേഷൻ സംവിധാനവുമായി ബന്ധിപ്പിക്കന്നതിലൂടെ ഭക്‌തർക്ക് പ്രദേശത്തെ വിവിധ സ്ഥലങ്ങൾ, അഖാരകൾ, സന്യാസികൾ എല്ലാം കണ്ടെത്തുവാൻ ഇതിലൂടെ കഴിയുന്നതായിരിക്കും. പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്) : മഹാ കുംഭമേള നാവിഗേഷൻ സംവിധാനവുമായി സംയോജിപ്പിക്കാനൊരുങ്ങി

Read More
Technology

ഗൂഗിൾ പേ ആപ്പ് അല്ല ഗൂഗിൾ വാലറ്റ്; എളുപ്പത്തിൽ ലോൺ കിട്ടും, പണം ഇടപാടുകളും എളുപ്പമാണ്

ഗൂഗിൾ പേ ആപ്പിൽ നിന്ന് ഗൂഗിൾ പേ വാലറ്റ് ആപ്പിലേക്ക് ചേക്കേറുകയാണ് കൂടുതൽ ഉപയോക്താക്കൾ. ഗൂഗിൾ പേ വാലറ്റിൻെറ ആകർഷണങ്ങൾ എന്തൊക്കെ? യുഎസിൽ ജൂൺ അഞ്ചിന് ശേഷം

Read More
Technology

ഓപ്പോ F27 Pro+ 5G എത്തി, ഡാമേജ് പ്രൂഫ് ഉൾപ്പടെ നിരവധി ഗംഭീര സവിഷേഷതകൾ

OPPO F27 Pro+ 5G സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഡാമേജ് പ്രൂഫ്, വാട്ടർപ്രൂഫ് സവിശേഷതകൾ ഉൾപ്പടെ നിരവധി മറ്റു പ്രത്യേകതകളുമായാണ് ഡിവൈസ് വില്പനയ്‌ക്കൊരുങ്ങുന്നത്. പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ

Read More
Technology

ഓഫറുകളുടെ പെരുമഴ, നിരക്ക് വെട്ടിക്കുറച്ചു; കളംപിടിക്കാൻ ‘പ്ലാൻ ബി’യുമായി ബിഎസ്എൻഎൽ

ജിയോ, വിഐ, എയർടെൽ എന്നീ ടെലികോം കമ്പനികൾ താരിഫ് ഉയർത്തിയപ്പോൾ ബിഎസ്എൻഎൽ പ്ലാൻ ബി പുറത്തെടുത്തു. കൂടുതൽ വരിക്കാരെ കൊണ്ടുവരാൻ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. കൊച്ചി: രാജ്യത്തെങ്ങും

Read More
Technology

എം.​എ​സ് പെ​യി​ന്റ് ഇ​നി എ.ഐ ക​ള​റാ​കും

വി​ൻ​ഡോ​സ് പെ​യി​ന്റി​ൽ ന​ക്ഷ​ത്ര​വും ഷ​ഡ്ഭു​ജ​വും വ​ര​ച്ചാ​ണ്, കു​ഞ്ഞു​ന്നാ​ളി​ൽ ന​മ്മി​ൽ പ​ല​രും ക​മ്പ്യൂ​ട്ട​റി​ലെ വൈ​ദ​ഗ്ധ്യം വീ​ട്ടു​കാ​ർ​ക്കും കൂ​ട്ടു​കാ​ർ​ക്കു​മെ​ല്ലാം കാ​ണി​ച്ചു​കൊ​ടു​ത്ത​ത്. അ​ത്ര​മേ​ൽ നൊ​സ്റ്റാ​ൾ​ജി​യ നി​റ​ങ്ങ​ൾ നി​റ​ഞ്ഞ വി​ൻ​ഡോ​സ് പെ​യി​ന്റി​നി​പ്പോ​ൾ എ.​ഐ

Read More
Technology

സൗജന്യമായി റിപ്പയർ ചെയ്തു നല്‍കുമെന്ന് ആപ്പിള്‍, ഈ കരുതൽ കണ്ടുപഠിക്കണമെന്ന് ഉപയോക്താക്കൾ…

അപ്ഡേറ്റിനുശേഷം സ്ക്രീനിൽ വരവീഴുന്നതിനും ഫോൺ അമിതമായി ചൂടാവുന്നതിനും വിവിധ ഫോണ്‍ കമ്പനികൾക്കെതിരെ റെഡിറ്റിലും ട്വിറ്ററിലും വിമർശനപ്പെരുമഴയാണ്..അപ്ഡേറ്റിനുശേഷം സ്ക്രീനിൽ വരവീഴുന്നതിനും ഫോൺ അമിതമായി ചൂടാവുന്നതിനും വിവിധ ഫോണ്‍ കമ്പനികൾക്കെതിരെ

Read More