ഗുജറാത്ത് പോർബന്ദറിൽ കപ്പലിൽ തീപിടുത്തം; ആളപായമില്ല
പോർബന്ദർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോവുകയായിരുന്ന കപ്പലിനാണ് പോർബന്ദറിലെ സുഭാഷ് നഗർ ജെട്ടിയിൽ വച്ച് തീപിടിച്ചത്. കപ്പലിലെ ആളുകൾ സുരക്ഷിതരാണ്. തീ
Read More