സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആര്‍എസ്എസ്; വിശേഷ് സമ്പർക്ക പ്രമുഖ് എ. ജയകുമാറുമായി കൂടിക്കാഴ്ച നടത്തി
പാലക്കാട്: ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആർഎസ്എസ്. ആർഎസ്എസ് വിശേഷ് സമ്പർക്ക പ്രമുഖ് ജയകുമാർ സന്ദീപ് വാരിയറുമായി കൂടിക്കാഴ്ച നടത്തി.ദത്താത്രേയ ഹൊസബാലെയുമായി എഡിജിപി എം.ആർ അജിത്കുമാറിന്
Read More
