ധോണിയെ പിന്നിലാക്കി പന്ത്; ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 2500 റൺസ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് ഋഷഭ് പന്തിന് സ്വന്തം
ഒരു റൺസ് അകലെ സെഞ്ച്വറി നഷ്ടമായെങ്കിലും ന്യൂസിലൻഡിനെതിരെ ബെംഗളുരുവിൽ നടന്ന ടെസ്റ്റിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് തകർത്തത് ഒരു ഇന്ത്യൻ റെക്കോഡാണ്. 99 റൺസെടുത്ത്
Read More