‘ചിലപ്പോൾ എൻ്റെ അവസാനമായേക്കാം’; വികാരാധീതനായി മല്ലു ട്രാവലരുടെ കുറിപ്പ്.
സോഷ്യല്‍ മീഡിയയില്‍ വൈകാരിക കുറിപ്പുമായി വ്ളോഗര്‍ ‘മല്ലു ട്രാവലര്‍’ എന്ന ഷാക്കിര്‍ സുബ്ഹാന്. ”തിരിച്ചുവരാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, പരാജയമായിരുന്നു ഫലം. ഇത് അവസാനമാണെന്നും തോന്നുന്നു.
Read More