കെഎസ്‌യു നേതാക്കളെ മുഖം മറച്ച് കോടതിയിൽ ഹാജരാക്കി; പൊലീസ് നടപടിയിൽ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം
തൃശ്ശൂർ: കെഎസ്‌യു നേതാക്കളെ വിലങ്ങിട്ട് മുഖത്ത് കറുത്ത തുണി കൊണ്ട് മറച്ച് കോടതിയിൽ ഹാജരാക്കിയ പൊലീസ് നടപടിയെ പ്രതിപക്ഷം ശക്തമായി വിമർശിച്ചു. “രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന അടിമ
Read More