ബംഗളൂരു വിരുദ്ധ പരാമര്‍ശ വിവാദം; ഖേദം പ്രകടിപ്പിച്ച് ‘ലോക’ ടീം
ബംഗളൂരുവിനെയും കർണാടകക്കാരെയും അധിക്ഷേപിക്കുന്ന തരത്തിൽ ഒരു സംഭാഷണം ഉൾപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ‘ലോക’ സിനിമയുടെ നിർമ്മാതാക്കൾ. ചിത്രത്തിലെ ഒരു കഥാപാത്രം ഉപയോഗിച്ച് സംഭാഷണം ബംഗളൂരു നഗരത്തെയും കർണാടകക്കാരെയും
Read More