Kerala

KeralaPolitics

“കൊവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർദ്ധിച്ചു”; ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. ലോകത്തുള്ള എല്ലാ രോഗങ്ങളും കേരളത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർദ്ധിച്ചു. ഹൃദയാഘാതം വന്ന്

Read More
Kerala

സ്വര്‍ണവില കുതിച്ചുയരുന്നു: പവന് 640 രൂപ കൂടി, നിരക്ക് സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപയാണ്

Read More
KeralaPolitics

കുന്നംകുളം കസ്റ്റഡി മർദ്ദന കേസ്: ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതിയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

കുന്നംകുളം: കസ്റ്റഡി മർദ്ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതിയെന്ന മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എരുമപ്പെട്ടി – കുന്നംകുളം പോലീസ് സ്റ്റേഷനുകളിലാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾക്ക്

Read More
International NewsKeralaSports

അർജന്റീനയുടെ പലസ്തീൻ വിരുദ്ധ നിലപാട്; കേരളത്തിലെത്തുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരണം.

അർജന്റീന, അമേരിക്ക, ഇസ്രയേൽ ഉൾപ്പെടുന്ന പത്ത് രാജ്യങ്ങളാണ് സ്വതന്ത്ര പലസ്തീന്‍ പ്രമേയത്തെ എതിർത്ത് യുഎൻ പൊതുസഭയിൽ വോട്ട് ചെയ്തത്. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയമായ ന്യൂയോർക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയത്തെ എതിർത്ത് അർജന്റീന വോട്ട്

Read More
KeralaPolitics

കേരളം പിടിക്കാൻ ഉറപ്പിച്ച് കോൺഗ്രസ്; 14 ജില്ലകളിലും രാഹുലും പ്രിയങ്കയും സംയുക്തമായി പര്യടനം നയിച്ചേക്കും.

തിരുവനന്തപുരം: കേരളം പിടിക്കാൻ നിർണായക ഇടപെടലുമായി കോൺഗ്രസ് ഹൈക്കമാന്റ്. തദ്ദേശ -നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങുന്ന പാർട്ടിയെ സംഘടനാതലത്തിൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള നീക്കം.

Read More
KeralaPolitics

മലയാളം സര്‍വകലാശാലയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുത്തതില്‍ കെ.ടി. ജലീല്‍ വന്‍അഴിമതി നടത്തി : പി.കെ. ഫിറോസ്

നിഷേധിക്കുന്നപക്ഷം ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിടുമെന്നും ഫിറോസ് പറഞ്ഞു. മലപ്പുറം: മലയാളം സര്‍വകലാശാലയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുത്തതില്‍ വന്‍അഴിമതിയെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. അഴിമതിക്ക്‌

Read More
Kerala

മാലിന്യം തള്ളിയതിന് പിഴ ഒഴിവാക്കാൻ ഹർജി; ഹൈക്കോടതി ഇരട്ടിയാക്കി ഒരു ലക്ഷമാക്കി

മൂന്നാർ ∙ പുഴയിൽ മാലിന്യം തള്ളിയതിന് മൂന്നാർ പഞ്ചായത്ത് ചുമത്തിയ 50,000 രൂപ പിഴ ഒഴിവാക്കാൻ ഹർജി നൽകിയ ലോഡ്ജ് ഉടമയ്ക്ക് ഹൈക്കോടതിയും സമാന തുക പിഴയായി

Read More
KeralaPolitics

കെഎസ്‌യു നേതാക്കളെ മുഖം മറച്ച് കോടതിയിൽ ഹാജരാക്കി; പൊലീസ് നടപടിയിൽ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം

തൃശ്ശൂർ: കെഎസ്‌യു നേതാക്കളെ വിലങ്ങിട്ട് മുഖത്ത് കറുത്ത തുണി കൊണ്ട് മറച്ച് കോടതിയിൽ ഹാജരാക്കിയ പൊലീസ് നടപടിയെ പ്രതിപക്ഷം ശക്തമായി വിമർശിച്ചു. “രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന അടിമ

Read More
KeralaPolitics

എം കെ മുനീറിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നതായി മെഡിക്കൽ ബുള്ളറ്റിൻ

കോഴിക്കോട്: ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്ലീം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ എം.കെ. മുനീറിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. രക്തത്തിലെ പൊട്ടാസ്യത്തിന്‍റെ അളവ് കുറഞ്ഞതിനു

Read More
KeralaLatestPolitics

മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ അന്തരിച്ചു

ആലുവ ∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രി, മുൻ സ്പീക്കർ, കെപിസിസി മുൻ പ്രസിഡന്റുമായ പി.പി. തങ്കച്ചൻ (86) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Read More