രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ.ആശങ്കയോടെ ഇന്ത്യൻ വിപണി
ന്യൂഡൽഹി: ഇന്ത്യൻ രൂപ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഡോളറിന്‍റെ മൂല്യം ₹88-ന് മുകളിലായതോടെ, ഏഷ്യയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസികളിൽ ഒന്നായി
Read More