KeralaLatest

മലപ്പുറത്ത് യുവാവ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തിൽ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് പോലീസ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *