ഏഷ്യാ കപ്പിന് ഇന്ന് തുടക്കം; അഫ്ഗാൻ–ഹോങ് കോങ് ആദ്യ മത്സരം, ഇന്ത്യ നാളെയിറങ്ങും
ദുബായ് ∙ ക്രിക്കറ്റ് ഏഷ്യാ കപ്പിന് ഇന്ന് യു.എ.ഇയിൽ തുടക്കമാകും. ടൂർണമെന്റിലെ ആദ്യ മത്സരം അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനും ഹോങ് കോങും തമ്മിലായിരിക്കും. മത്സരം
Read More