ബിജെപി കൗൺസിലറുടെ മരണം: ആത്മഹത്യക്കു പിന്നിൽ സിപിഎമ്മും പോലീസും; ബിജെപിയാണ് ഉത്തരവാദിയെന്ന് കുറിപ്പിൽ പറഞ്ഞിട്ടില്ല: വി. മുരളീധരന്
തിരുവന്തപുരം: ബിജെപി കൗണ്‍സിലര്‍ അനില്‍ കുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസും സിപിഎമ്മും ചേര്‍ന്നാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്. അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവരണമെന്നും അദ്ദേഹം
Read More