Kerala

Kerala

ബഹാഉദ്ദീൻ നദ്‌വിക്ക് പിന്തുണയുമായി ഹുദവികൾ; തിരുത്ത് ജന ജാഗ്രതാ സദസ്സ് നാളെ മലപ്പുറത്ത്.

മലപ്പുറം: സമസ്ത മുശാവറ അംഗവും ദാറുൽ ഹുദ ഇസ്ലാമിക് സർവ്വകലാശാല വൈസ് ചാൻസിലറുമായ ഡോ: ബഹാഉദ്ദീൻ മുഹമ്മദ് നദവിക്ക് പൂർണ്ണ പിന്തുണയുമായി സർവകലാശാല പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

Read More
KeralaPolitics

പേരും ചിത്രവും വച്ച് സൈബർ ആക്രമണം: കെ ജെ ഷൈന്‍ ടീച്ചറുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

പ്രചാരണം ആരംഭിച്ചത് കോണ്‍ഗ്രസ് പ്രവർത്തകനെന്ന് ഷൈൻ ടീച്ചര്‍. കൊച്ചി: തന്റെ പേരും ചിത്രവും ഉപയോഗിച്ച് അപമാനിക്കാൻ ശ്രമം നടക്കുന്നതായി എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയും സിപിഎം

Read More
Kerala

നാവികസേനാ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് സൗഹൃദം; വിവാഹ വാഗ്ദാനം നൽകി പീഡനം, 30 ലക്ഷം തട്ടിയെടുത്തു

കൊച്ചി: നാവികസേനാ ഉദ്യോഗസ്ഥനെന്ന് നടിച്ച് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പൊലീസ് അറസ്റ്റ്

Read More
KeralaPolitics

നിയമസഭാ സമ്മേളനത്തിനിടെ മന്ത്രി വി.ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ മന്ത്രി വി ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. ചോദ്യോത്തരവേളയിൽ സംസാരിക്കവേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Read More
KeralaLatestPolitics

‘കാക്കനാടനെ ജീവിതത്തിൽ കണ്ടിട്ടേയില്ല’; ആരോപണങ്ങളെ തള്ളി ഡോ: ബഹാഉദ്ദീൻ നദ്‌വി

മലപ്പുറം: പ്രമുഖ മലയാള സാഹിത്യകാരൻ കാക്കനാടന്റെ ‘കുടജാത്രിയുടെ സംഗീതം’ എന്ന പുസ്തകത്തിൽ വന്ന പരാമർശം വാസ്തവ വിരുദ്ധമാണെന്ന് സമസ്ത നേതാവ് ഡോ: ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി. കഴിഞ്ഞദിവസം

Read More
Kerala

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മിൽത്തല്ല്

എറണാകുളം: പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മിൽത്തല്ല്. ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു പോയതിനാണ് ഹോം ഗാർഡുകൾ തമ്മിൽ തല്ലിയത്. എറണാകുളം പള്ളുരുത്തി സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. പരുക്കേറ്റ

Read More
KeralaPolitics

സമസ്തയുമായി ബന്ധം സ്ഥാപിക്കാൻ ബിജെപി; ജിഫ്രി മുത്തുകോയ തങ്ങളുമായി ന്യൂനപക്ഷ മോർച്ച നേതാക്കൾ കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: സമസ്തക്കകത്ത് വിവാദങ്ങൾ പുകയുന്നതിനിടെ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി ബിജെപി നേതാക്കൾ. ബിജെപി ദേശീയ നേതാവും കേന്ദ്ര ന്യൂനപക്ഷ മോർച്ച പ്രസിഡണ്ടുമായ

Read More
BusinessKeralaNational

ഫോബ്സ് സമ്പന്നരുടെ പട്ടികയില്‍ കേരളത്തില്‍ യൂസുഫലി ഒന്നാമന്‍.

ഇന്ത്യയിലെ പട്ടികയില്‍ 105.8 ബില്യണ്‍ ഡോളറുമായി മുകേഷ് അംബാനിയാണ് ഒന്നാമത് ന്യൂഡല്‍ഹി: ഫോബ്സിന്റെ ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മുന്നിലേത് വീണ്ടും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍

Read More
KeralaPolitics

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ ശബരിമലയില്‍

പത്തനംതിട്ട: ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ നിയമസഭയിൽ എത്തിയതിന് പിന്നാലെ ശബരിമല ദർശനത്തിനെത്തി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. അടൂരിലെ വീടിന് അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് കെട്ട് നിറച്ചാണ് രാഹുൽ

Read More
KeralaPolitics

മുൻ SFI നേതാവും AISF മുൻ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: AISF മുൻ സംസ്ഥാന സെക്രട്ടറി അരുൺ ബാബു ബിജെപിയിൽ ചേർന്നു. മുൻ എസ്എഫ്ഐ നേതാവും കോൺഗ്രസ് പ്രവർത്തർകരുമടക്കം പാർട്ടിയിൽ ചേർന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്

Read More