കെ ജെ ഷൈനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന കേസ്; പോലീസിന് നാണക്കേട്; കെ എം ഷാജഹാന് ജാമ്യം
കൊച്ചി: സിപിഎം നേതാവും മുൻ ഇടതുപക്ഷ സ്ഥാനാർത്ഥിയുമായിരുന്ന കെ ജെ ഷൈനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ പ്രശസ്ത യൂട്യൂബർ കെഎം ഷാജഹാന് കോടതി ജാമ്യം
Read More