ഈ വർഷം ഇനി അഭിനയിക്കാൻ ഇല്ല. സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്; അഭിനയത്തിൽ നിന്നും ഇടവേള എടുക്കാൻ ധ്യാൻ ശ്രീനിവാസൻ.
അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയാണെന്നും ഇനി സംവിധാനത്തിനായുള്ള ഒരുക്കമാണെന്നും ധ്യാന്‍ ശ്രീനിവാസന്‍. ഈ വര്‍ഷം താന്‍ സിനിമകളൊന്നും ചെയ്യുന്നില്ല. ഇപ്പോള്‍ റിലീസാകുന്ന സിനിമകളെല്ലാം പോയ വര്‍ഷം തീര്‍ത്തതാണെന്നും ധ്യാന്‍
Read More