Friday, November 22, 2024

Author: news@keralatoday.info

LatestPolitics

വഖഫ് ഭൂമി തിരിച്ചുപിടിക്കൽ; തൃശൂർ ചാവക്കാട് 37 കുടുംബങ്ങള്‍ക്ക് നോട്ടീസ്

തൃശൂർ: വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് ചാവക്കാട് മേഖലയിൽ 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകി. ചാവക്കാട് മണത്തല, ഒരുമനയൂർ ഒറ്റത്തെങ്ങ് കിഴക്ക്, ജെ കെ

Read More
Politics

സീപ്ലെയിൻ കേരളത്തിൽ: യുഡിഎഫ് സർക്കാരിന്റെ കാലത്ത് വന്നത് എങ്ങനെ? എൽഡിഎഫ് കാലത്ത് വന്നത് എങ്ങനെ?

കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിൽ പുതുചരിത്രം കുറിച്ചുകൊണ്ട് സീപ്ലെയ്ന്‍ പദ്ധതിയ്ക്ക് തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുയര്‍ന്ന സീപ്ലെയ്ന്‍ ബോള്‍ഗാട്ടി പാലസിന് സമീപത്തുള്ള കൊച്ചിക്കായലിലാണ് ലാന്‍ഡിംഗ് നടത്തിയത്. മാട്ടുപ്പെട്ടി,

Read More
Latest

മതം എന്നാൽ സമസ്ത മാത്രം: ഉമർ ഫൈസി മുക്കം വിവാദത്തിൽ

കോഴിക്കോട്: ഇ.കെ വിഭാഗം സമസ്ത സംസ്ഥാന സെക്രട്ടറി മുക്കം ഉമർ ഫൈസി വീണ്ടും വിവാദത്തിൽ . മതം എന്നാൽ ഇസ്ലാമാണ് എന്നതിൻ്റെ മലയാള പരിഭാഷ മതം എന്നാൽ

Read More
Technology

എം.​എ​സ് പെ​യി​ന്റ് ഇ​നി എ.ഐ ക​ള​റാ​കും

വി​ൻ​ഡോ​സ് പെ​യി​ന്റി​ൽ ന​ക്ഷ​ത്ര​വും ഷ​ഡ്ഭു​ജ​വും വ​ര​ച്ചാ​ണ്, കു​ഞ്ഞു​ന്നാ​ളി​ൽ ന​മ്മി​ൽ പ​ല​രും ക​മ്പ്യൂ​ട്ട​റി​ലെ വൈ​ദ​ഗ്ധ്യം വീ​ട്ടു​കാ​ർ​ക്കും കൂ​ട്ടു​കാ​ർ​ക്കു​മെ​ല്ലാം കാ​ണി​ച്ചു​കൊ​ടു​ത്ത​ത്. അ​ത്ര​മേ​ൽ നൊ​സ്റ്റാ​ൾ​ജി​യ നി​റ​ങ്ങ​ൾ നി​റ​ഞ്ഞ വി​ൻ​ഡോ​സ് പെ​യി​ന്റി​നി​പ്പോ​ൾ എ.​ഐ

Read More
LatestPolitics

ചരിത്രം സൃഷ്ടിച്ച് ട്രംപ്: അമേരിക്കയുടെ പുതിയ പ്രസിഡൻ്റ് 

2024 ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് തിരശീല വീഴുന്നു. അമേരിക്കയുടെ അമരക്കാരനായി ഡൊണാൾഡ് ട്രംപ് രണ്ടാം തവണയും എത്തുകയാണ്. അസോസിയേറ്റഡ് പ്രസ്സിൻ്റെ പ്രൊജക്ഷൻ അനുസരിച്ച്, ട്രംപ് 277 ഇലക്ടറൽ

Read More
Fashion

ഇങ്ങനെ ഒരുങ്ങിയാല്‍ ഓഫീസിലെ സ്റ്റാര്‍ നിങ്ങളാകും

നമ്മള്‍ എങ്ങിനെ നടക്കുന്നു എന്നതിനനുസരിച്ചാണ് നമ്മളുടെ ലുക്കും വരുന്നത്. അതിനാല്‍, ഓഫീസില്‍ പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നാളെ നിങ്ങള്‍ക്കും സ്റ്റാറാകാം. ഓഫീസില്‍ ഒന്ന് ഷൈന്‍ ചെയ്ത് നടക്കാന്‍

Read More
Sports

ധോണിയെ പിന്നിലാക്കി പന്ത്; ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 2500 റൺസ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് ഋഷഭ് പന്തിന് സ്വന്തം

ഒരു റൺസ് അകലെ സെഞ്ച്വറി നഷ്ടമായെങ്കിലും ന്യൂസിലൻഡിനെതിരെ ബെംഗളുരുവിൽ നടന്ന ടെസ്റ്റിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് തകർത്തത് ഒരു ഇന്ത്യൻ റെക്കോഡാണ്. 99 റൺസെടുത്ത്

Read More
Sports

റൊണാൾഡോയെ കാണാൻ ആരാധകൻ 13,000 കിലോമീറ്റർ സൈക്കിൾ ചവിട്ടി സൗദിയിലെത്തി

ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. രാജ്യത്തിന്റെ അതിർവരമ്പുകളൊന്നും ആരാധകർക്ക് തങ്ങളുടെ പ്രിയതാരത്തോടുള്ള ഇഷ്ടത്തിന് വേലിക്കെട്ടുകൾ തീർക്കുന്നില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു ആരാധകൻ ഇതു അടവരയിട്ട്

Read More
Health

തിരക്കുകള്‍ക്കിടയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലേ? പുത്തന്‍ ട്രെന്‍ഡായി ‘സ്ലീപ്മാക്‌സിംഗ്’

വളരെ തിരക്കുപിടിച്ച ഇന്നത്തെ ലോകത്ത് തടസ്സങ്ങളില്ലാതെയുള്ള മികച്ച ഉറക്കം അല്‍പം പ്രയാസമേറിയ ഒന്നായി മാറിയിട്ടുണ്ട്. ആധുനിക ജീവിതത്തിലെ സമ്മര്‍ദങ്ങളും സാങ്കേതികവിദ്യയുടെ സ്വാധീനവുമെല്ലാം വിശ്രമത്തേക്കാളുപരിയായി ഉത്പാദനക്ഷമതയ്ക്ക് പ്രധാന്യം നല്‍കുന്ന

Read More
Health

കാലില്‍ ചെരുപ്പില്ലാതെ ദിവസവും പുല്ലില്‍ നടക്കണം; ഗുണങ്ങള്‍ പലത്‌ …

കാലില്‍ ചെരുപ്പില്ലാതെ വീടിന്‌ പുറത്തേക്ക്‌ ഇറങ്ങാത്തവരാണ്‌ ഇന്ന്‌ പലരും. എന്നാല്‍ ദിവസവും ഒരു അര മണിക്കൂര്‍ നേരം ചെരുപ്പെല്ലാം അഴിച്ച്‌ വച്ച്‌ നഗ്നപാദരായി പുല്ലിന്‌ മുകളില്‍ കൂടി

Read More